സ്വർണവില 54,000 കടന്നു; 19 ദിവസത്തിനിടെ കൂടിയത് 4,160 രൂപ
text_fieldsകൊച്ചി: സംസ്ഥാനത്ത് സ്വർണവില 54,000 കടന്നു. പവന് 720 രൂപ വർധിച്ച് 54,360 രൂപയിലെത്തി. ഗ്രാമിന് 90 രൂപ കൂടി 6,795 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
മാർച്ച് 29നാണ് വില പവന് 50,000 കടന്നത്. ഏപ്രിൽ 12നാണ് പവന് 53,760 രൂപയിലെത്തിയ റെക്കോർഡ് മറികടന്നത്. 19 ദിവസത്തിനിടെ പവന് കൂടിയത് 4,160 രൂപയാണ്.
ഇന്നലെ 53,640 രൂപയായിരുന്നു ഒരു പവന്‍റെ വില. പവന് ഏറ്റവും കുറഞ്ഞ വിലയായ 50,680 രൂപ ഏപ്രിൽ രണ്ടിന് രേഖപ്പെടുത്തി.
ഈ മാസത്തെ സ്വർണ വില:
ഏപ്രിൽ 1: 50880
ഏപ്രിൽ 2: Rs. 50,680 (ഈ മാസത്തെ ഏറ്റവും കുറവ്)
ഏപ്രിൽ 3: 51280
ഏപ്രിൽ 4: 51680
ഏപ്രിൽ 5: 51320
ഏപ്രിൽ 6: 52280
ഏപ്രിൽ 7: 52280
ഏപ്രിൽ 8: 52520
ഏപ്രിൽ 9: 52800
ഏപ്രിൽ 10: 52880
ഏപ്രിൽ 11: 52960
ഏപ്രിൽ 12: 53,760
ഏപ്രിൽ 13: Rs. 53,200
ഏപ്രിൽ 14: Rs. 53200
ഏപ്രിൽ 15: Rs. 53640
ഏപ്രിൽ 16: Rs. 54,360 (ഈ മാസത്തെ ഏറ്റവും കൂടുതൽ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.