Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightസ്വർണവിലയിൽ നേരിയ...

സ്വർണവിലയിൽ നേരിയ കുറവ്

text_fields
bookmark_border
സ്വർണവിലയിൽ നേരിയ കുറവ്
cancel

കോഴിക്കോട്: കുതിപ്പിന് പിന്നാലെ സ്വർണവിലയിൽ നേരിയ ഇടിവ്. പവന് 120 രൂപ കുറഞ്ഞ് 54,920 രൂപയാണ് ഇന്നത്തെ നിരക്ക്. ഇന്നലെ ഈ മാസത്തെ ഏറ്റവുമുയർന്ന വിലയായ 55,040 രൂപയായിരുന്നു. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. 6865 രൂപയാണ് ഇന്നത്തെ ഗ്രാം വില.

സെപ്റ്റംബർ രണ്ടിന് 53,360 രൂപയായിരുന്നു സ്വർണവില. ഈ മാസത്തെ ഏറ്റവും താഴ്ന്ന വിലയായിരുന്നു ഇത്. 11 ദിവസം കൊണ്ട് 1680 രൂപയാണ് സ്വർണത്തിന് വർധിച്ചത്.

ഇക്കഴിഞ്ഞ മേയ് 20നായിരുന്നു സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോഡിട്ടത്. അന്ന് പവന് 55,120 രൂപയായിരുന്നു വില.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gold rategold price
News Summary - gold price kerala update
Next Story