Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightസ്വർണവില വീണ്ടും...

സ്വർണവില വീണ്ടും കുറഞ്ഞു

text_fields
bookmark_border
gold price
cancel

കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. 43,280 രൂപയാണ് ഒരു പവന്‍റെ ഇന്നത്തെ വില. 320 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഗ്രാമിന് 40 രൂപ കുറഞ്ഞ് 5,410 രൂപയിലാണ് വ്യാപാരം.

ഈ മാസത്തിലെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്നത്തേത്. ഇന്നലെ പവൻ വില 43,600 രൂപയായിരുന്നു. ഏറ്റവും കൂടിയ വിലയായ 44,800 രൂപ ജൂൺ രണ്ടിന് രേഖപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gold RateGold
News Summary - Gold prices have fallen again in kerala
Next Story