Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 April 2022 11:24 AM IST Updated On
date_range 22 April 2022 11:26 AM ISTസ്വർണവിലയിൽ രണ്ടാം ദിവസവും മാറ്റമില്ല
text_fieldsbookmark_border
Listen to this Article
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ രണ്ടാം ദിവസവും മാറ്റമില്ല. പവന് 39,440 രൂപയിലും ഗ്രാമിന് 4,930 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും കൂടിയ വിലയായ 39,880 രൂപ ഏപ്രിൽ 18ന് രേഖപ്പെടുത്തിയിരുന്നു. ഈ വില 19നും തുടർന്നു. 20ന് വില 39,320 ആയി കുറഞ്ഞു.
ഏപ്രിൽ നാലിനാണ് ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത്. 38,240 രൂപയായിരുന്നു പവൻ വില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story