Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightവീട്ടുവാടകക്ക്...

വീട്ടുവാടകക്ക് ജി.എസ്.ടി ഒഴിവാക്കി

text_fields
bookmark_border
GST not have Mechanisms for the Effective Collection of GST arrears
cancel

ന്യൂഡൽഹി: താമസത്തിനായി നൽകുന്ന കെട്ടിടങ്ങൾക്കും വീടുകൾക്കുമുള്ള ജി.എസ്.ടി ജനുവരി ഒന്ന് മുതൽ ഒഴിവാക്കിയതായി സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് ആന്റ് കസ്റ്റംസ് (സി.ബി.ഐ.സി) അറിയിച്ചു. വർഷത്തിൽ 20 ലക്ഷം രൂപക്ക് മുകളിൽ വരുന്ന വാടകക്ക് ​േനരത്തേ 18 ശതമാനം ജി.എസ്.ടി ഈടാക്കിയിരുന്നു.

പെ​ട്രോളിൽ ചേർക്കാനായി ഉപയോഗിക്കുന്ന ഈഥൈൽ ആൽക്കഹോളിന്റെ ജി.എസ്.ടി 18 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമാക്കി. ധാന്യങ്ങളുടെ പുറന്തോടിന് (ഉമി പോലുള്ളവ) ഈടാക്കിയിരുന്ന ജി.എസ്.ടി ഇല്ലാതാക്കി. നേരത്തേ അഞ്ച് ശതമാനമായിരുന്നു നികുതി. പഴ സത്തുക്കളും ജ്യൂസുകളും അടിസ്ഥാനമാക്കിയുള്ള പാനീയങ്ങൾക്ക് 12 ശതമാനം ജി.എസ്.ടി ഏ​ർപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gstHouse rent
News Summary - GST waived on house rent
Next Story