Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Nov 2023 6:39 AM GMT Updated On
date_range 13 Nov 2023 6:39 AM GMTസ്വർണവിലയിൽ വീണ്ടും കുറവ്; ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ...
text_fieldsbookmark_border
കോഴിക്കോട്: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്. ഇന്ന് പവന് 80 രൂപയാണ് കുറഞ്ഞത്. 44,360 രൂപയാണ് പവന് പുതിയ വില. ഒരു ഗ്രാം സ്വർണത്തിന് വില 5545 രൂപയാണ്.
ഈ മാസത്തെ ഏറ്റവും താഴ്ന്ന വിലയിലാണ് സ്വർണം. ഇന്നലെ 44,440 രൂപയായിരുന്നു വില. നവംബർ മൂന്നിലെ വിലയായ 45,280 രൂപയാണ് ഈ മാസത്തെ ഏറ്റവുമുയർന്ന വില.
ഒക്ടോബർ 28ന് സ്വർണവില റെക്കോർഡിലെത്തിയിരുന്നു. ഒരു ഗ്രാം സ്വർണത്തിന് 5740 രൂപയും പവന് 45,920 രൂപയുമായിരുന്നു അന്ന് സ്വർണവില.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story