വിദേശ പഠനം : "വിദ്യാർത്ഥികൾ അറിയേണ്ടതെല്ലാം" മാധ്യമം സെമിനാർ നാളെ
text_fieldsപെരിന്തൽമണ്ണ: വിദേശപഠനം സ്വ പ്നം കാണുന്ന വിദ്യാർഥികൾക്ക് 'മാധ്യമ'ത്തിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 24-ന് പെരിന്തൽ മണ്ണ് ഡൗൺടൗൺ ഹോട്ടലിൽ സൗജന്യ സെമിനാർ നടത്തുന്നു.രാവിലെ 9.30ന് തുടങ്ങും.
വിദേശ വിദ്യാഭ്യാസ രംഗത്തെ പ്രമുഖ സ്ഥാപനമായ 'മാറ്റ്ഗ്ലാബർ സ്റ്റഡി അബ്രോഡ്' ആണ് പ ങ്കാളി. ഓരോ വിദ്യാർഥിയുടെ യും അഭിരുചിക്കനുസരിച്ചുള്ള കോഴ്സുകളും അത് ലഭ്യമാകു ന്ന ലോകത്തെ മികച്ച യൂനിവേ ഴ്സിറ്റികളും സെമിനാർ വഴി അ റിയാനാവും.വിദേശപഠനത്തിനുള്ള ആപ്ലി ക്കേഷൻ പ്രോസസ് മുതൽ വിദേ ശത്തെ താമസം വരെയുള്ള എ ല്ലാ സേവനങ്ങളും മാറ്റ്ഗ്ലാബറി ലൂടെ വിദ്യാർഥികൾക്ക് സർവിസ് ചാർജില്ലാതെ ലഭ്യമാണ്. മാറ്റ്ഗ്ലോബർ വഴി ആയിരത്തിലേറെ വിദ്യാർഥികൾ യു.കെ, യു. എസ്.എ, കാനഡ, ആസ്ട്രേലിയ, ജർമനി, അയർലൻഡ് എന്നീ രാ ജ്യങ്ങളിൽ പഠിക്കുന്നുണ്ട്.
കോ ഴിക്കോട്, പെരിന്തൽമ ണ്ണ, വയനാട്, കണ്ണൂർ, കോട്ടയം, ദുബൈ എന്നിവിടങ്ങളിൽ പ്രവർ ത്തിക്കുന്ന മാറ്റ്ഗ്ലാബറിന്റെ എജു എക്സ്പർട്ടുകളുമായി വിദ്യാർഥി കൾക്ക് ബന്ധപ്പെടാം.സെമിനാറിൽ 'മാധ്യമം' പ്രതിനിധികൾ, യൂനിവേഴ്സിറ്റി പ്രതി നിധികൾ, കരിയർ കോച്ച് ഷമ്മാ സ് എന്നിവരും യു.കെ അലുമ്നി അഡ്രസിങ്ങിന് ഷുഐബ് (എം. ബി.എ ലീഡർഷിപ്, എഡിങ്ബ ർഗ് നാപ്പിയർ യൂനിവേഴ്സിറ്റി), പാനൽ ഡിസ്കഷൻ ഓഫ് ഇൻഡ സ്ട്രി എക്സ്പേർട്ട്സ് റെഗിൽ രാ ജ് (സീനിയർ സ്റ്റുഡന്റ് കൗൺസ ലർ), ടി.പി. അഷ്റഫ് (ഇൻഡസ്ട്രി എക്സ്പേർട്ട്), ജിഷാൻ മുഹമ്മദ് (പ്രോസസിങ് ഹെഡ്), മുഹമ്മദ് ഡാനിഷ് (എം.ഡി, മാറ്റ്ഗ്ലാബർ), ഫോറിൻ യൂനിവേഴ്സിറ്റി ഡെലി ഗേറ്റുകൾ, ഫോറിൻ യൂനിവേഴ്സി റ്റി അലുമ്നികൾ എന്നിവരും പ ങ്കെടുക്കും.
ഓവർസീസ് എജുക്കേഷൻ വിദഗ്ധരുമായി നേരിട്ട് സംവദി ക്കാനുള്ള അവസരം ഉണ്ടാവും.
രെജിസ്ടർ ചെയ്യാൻ സന്ദർശിക്കൂ https://www.madhyamam.com/eduseminartsr അല്ലെങ്കിൽ ക‍്യൂ ആർ കോഡ് സ്കാൻ ചെയ്യൂ.. കൂടുതൽ വിവരങ്ങൾക്ക് വിളിക്കു :9645006326
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.