Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമ​ല​ബാ​ർ ഗോ​ൾ​ഡി​ൽ...

മ​ല​ബാ​ർ ഗോ​ൾ​ഡി​ൽ സ​മ്മ​ർ ഓ​ഫ​ർ തു​ട​രു​ന്നു

text_fields
bookmark_border
golden summer
cancel

ദു​ബൈ: മ​ല​ബാ​ർ ഗോ​ൾ​ഡ്​ ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്സ്, ഗോ​ൾ​ഡ​ൻ സ​മ്മ​ർ ഓ​ഫ​റു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. യു.​എ.​ഇ​യി​ലെ എ​ല്ലാ ഷോ​റൂ​മു​ക​ളി​ലും ആ​ഗ​സ്റ്റ് നാ​ലു​വ​രെ നീ​ളു​ന്ന ഓ​ഫ​റി​ൽ വ​ജ്രാ​ഭ​ര​ണ​ങ്ങ​ളും അ​മൂ​ല്യ ര​ത്നാ​ഭ​ര​ണ​ങ്ങ​ളും പ​ർ​ച്ചേ​സ് ചെ​യ്യു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക്​ സൗ​ജ​ന്യ സ്വ​ർ​ണ നാ​ണ​യ​ങ്ങ​ൾ നേ​ടാ​നു​ള്ള അ​വ​സ​രം ല​ഭി​ക്കും.

ഗോ​ൾ​ഡ​ൻ സ​മ്മ​ർ ഓ​ഫ​റു​ക​ളു​ടെ ഭാ​ഗ​മാ​യി 5000 ദി​ർ​ഹം വി​ല​യു​ള്ള വ​ജ്രാ​ഭ​ര​ണ​ങ്ങ​ളും അ​മൂ​ല്യ ര​ത്നാ​ഭ​ര​ണ​ങ്ങ​ളും വാ​ങ്ങു​മ്പോ​ൾ ഒ​രു ഗ്രാം ​സ്വ​ർ​ണ നാ​ണ​യം സൗ​ജ​ന്യ​മാ​യി ല​ഭി​ക്കും. 3000 ദി​ർ​ഹം വി​ല​യു​ള്ള, വ​ജ്രാ​ഭ​ര​ണ​ങ്ങ​ളും അ​മൂ​ല്യ ര​ത്നാ​ഭ​ര​ണ​ങ്ങ​ളും വാ​ങ്ങു​മ്പോ​ൾ അ​ര ഗ്രാം ​സ്വ​ർ​ണ നാ​ണ​യം സൗ​ജ​ന്യ​മാ​യി നേ​ടാം.

കൂ​ടാ​തെ, ഓ​ഫ​റു​ക​ളു​ടെ ഭാ​ഗ​മാ​യി എ​വി​ടെ നി​ന്നും വാ​ങ്ങി​യ 22കെ ​സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ മ​ല​ബാ​ർ ഗോ​ൾ​ഡ്​ ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്സ് ഷോ​റൂ​മു​ക​ളി​ൽ ന​ഷ്ടം കൂ​ടാ​തെ മാ​റ്റി വാ​ങ്ങാ​ൻ സാ​ധി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsOfferMalabar Gold and Diamonds
News Summary - Malabar Gold Summer Offer Continues
Next Story