Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഗോ​ൾ​ഡ​ൻ സ​മ്മ​ർ...

ഗോ​ൾ​ഡ​ൻ സ​മ്മ​ർ ഓ​ഫ​റു​മാ​യി മ​ല​ബാ​ർ ഗോ​ൾ​ഡ്​

text_fields
bookmark_border
offer
cancel

മ​സ്ക​ത്ത്​: പ്ര​മു​ഖ ജ്വ​ല്ല​റി ഗ്രൂ​പ്പാ​യ മ​ല​ബാ​ർ ഗോ​ൾ​ഡ്​ ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്സ് ഗോ​ൾ​ഡ​ൻ സ​മ്മ​ർ ഓ​ഫ​റു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. ആ​ഗ​സ്​​റ്റ് മൂ​ന്നു​വ​രെ നീ​ളു​ന്ന ഓ​ഫ​ർ പ്ര​കാ​രം ഒ​മാ​നി​ലെ മ​ല​ബാ​ർ ഗോ​ൾ​ഡി​ന്‍റെ എ​ല്ലാ ഷോ​റൂ​മു​ക​ളി​ൽ​നി​ന്നും വ​ജ്രാ​ഭ​ര​ണ​ങ്ങ​ളും അ​മൂ​ല്യ ര​ത്നാ​ഭ​ര​ണ​ങ്ങ​ളും വാ​ങ്ങു​​​മ്പോ​ൾ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക്​ സൗ​ജ​ന്യ സ്വ​ർ​ണ​നാ​ണ​യ​ങ്ങ​ൾ നേ​ടാ​നു​ള്ള അ​വ​സ​രം ല​ഭി​ക്കും. 500 റി​യാ​ൽ വി​ല​യു​ള്ള വ​ജ്രാ​ഭ​ര​ണ​ങ്ങ​ളും അ​മൂ​ല്യ ര​ത്നാ​ഭ​ര​ണ​ങ്ങ​ളും വാ​ങ്ങു​മ്പോ​ൾ ഒ​രു ഗ്രാം ​സ്വ​ർ​ണ​നാ​ണ​യം സൗ​ജ​ന്യ​മാ​യി നേ​ടാ​ൻ അ​വ​സ​ര​മു​ണ്ടാ​കും.

300 റി​യാ​ൽ വി​ല​യു​ള്ള വ​ജ്രാ​ഭ​ര​ണ​ങ്ങ​ളും അ​മൂ​ല്യ ര​ത്നാ​ഭ​ര​ണ​ങ്ങ​ളും വാ​ങ്ങു​മ്പോ​ൾ അ​ര ഗ്രാം ​സ്വ​ർ​ണ നാ​ണ​യം സൗ​ജ​ന്യ​മാ​യി നേ​ടാ​ൻ സാ​ധി​ക്കും. ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ജ്വ​ല്ല​റി പ​ർ​ച്ചേ​സ് അ​നു​ഭ​വം കൂ​ടു​ത​ൽ മി​ക​ച്ച​താ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് ഗോ​ൾ​ഡ​ൻ സ​മ്മ​ർ ഓ​ഫ​റു​ക​ൾ അ​വ​ത​രി​പ്പി​ച്ച​തെ​ന്ന് മ​ല​ബാ​ർ ഗോ​ൾ​ഡ്​ ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്സ് ഇ​ന്റ​ർ​നാ​ഷ​ന​ൽ ഓ​പ​റേ​ഷ​ൻ​സ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ഷം​ലാ​ല് അ​ഹ്മ​ദ് പ​റ​ഞ്ഞു.

മൈ​ൻ, എ​റ, വി​രാ​സ്, എ​ത്നി​ക്സ്, നു​വ, പ്രെ​ഷ്യ, ഡി​വൈ​ൻ തു​ട​ങ്ങി നി​ര​വ​ധി എ​ക്സ്​​ക്ലൂ​സി​വ് ബ്രാ​ൻ​ഡു​ക​ളി​ൽ ഉ​ൾ​ക്കൊ​ള്ളു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് ഡി​സൈ​നു​ക​ളു​ടെ ആ​ഭ​ര​ണ ശേ​ഖ​ര​ങ്ങ​ളാ​ണ്​ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഏ​റ്റ​വും പു​തി​യ ഡ​യ​മ​ണ്ട് ആ​ഭ​ര​ണ ശേ​ഖ​ര​മാ​യ ‘നു​വ’ ലോ​ക​മെ​മ്പാ​ടു​മു​ള്ള ആ​ഭ​ര​ണ പ്രേ​മി​ക​ൾ​ക്കി​ട​യി​ൽ ഇ​തി​ന​കം ത​രം​ഗം സൃ​ഷ്ടി​ച്ചു ക​ഴി​ഞ്ഞു.

വ​ജ്രാ​ഭ​ര​ണ​ങ്ങ​ളും സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും എ​ക്സ്ചേ​ഞ്ച് ചെ​യ്യു​മ്പോ​ൾ നൂ​റു​ശ​ത​മാ​നം മൂ​ല്യ​വും ആ​ഭ​ര​ണ​ങ്ങ​ൾ​ക്ക് സൗ​ജ​ന്യ ആ​ജീ​വ​നാ​ന്ത മെ​യി​ന്റ​ന​ൻ​സും അ​ട​ക്ക​മു​ള്ള മ​ല​ബാ​ർ പ്രോ​മി​സി​ലൂ​ടെ എ​ല്ലാ പ​ർ​ച്ചേ​സു​ക​ളി​ലും മി​ക​ച്ച മൂ​ല്യം മ​ല​ബാ​ർ ഗോ​ൾ​ഡ്​ ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്സ് ഉ​റ​പ്പു​വ​രു​ത്തു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsOfferMalabar Gold and Diamonds
News Summary - Malabar Gold with Golden Summer Offer
Next Story