Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightപു​തി​യ നെ​സ്റ്റോ...

പു​തി​യ നെ​സ്റ്റോ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ഇ​സ ടൗ​ണി​ൽ; ഗ്രാ​ൻ​ഡ് ഓ​പ​ണി​ങ് ഇ​ന്ന്

text_fields
bookmark_border
nesto hypermarket
cancel

മ​നാ​മ: നെ​സ്റ്റോ ഗ്രൂ​പ് പു​തി​യ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ഇ​സ ടൗ​ണി​ൽ തു​റ​ക്കു​ന്നു. ഗ്രൂ​പ്പി​ന്റെ 128ാമ​ത് ഔ​ട്ട്‌​ലെ​റ്റാ​യി​രി​ക്കും ഇ​സാ ടൗ​ണി​ലേ​ത്. ഗ്രാ​ൻ​ഡ് ഓ​പ​ണി​ങ് ഞാ​യ​റാ​ഴ്ച രാ​വി​ലെ 9.30ന് ​ന​ട​ക്കും. ഉ​ച്ച​ക്ക് 12 മ​ണി​ക്ക് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി പു​തി​യ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് തു​റ​ന്നു​കൊ​ടു​ക്കും.വി​ശാ​ല​മാ​യ കാ​ർ പാ​ർ​ക്കി​ങ് സൗ​ക​ര്യ​ങ്ങ​ളോ​ടെ​യു​ള്ള ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ഉ​ദ്ഘാ​ട​ന വേ​ള​യി​ൽ പ്ര​ത്യേ​ക ഓ​ഫ​റു​ക​ളും ഡീ​ലു​ക​ളു​മു​ണ്ടാ​കും.

ആ​ക​ർ​ഷ​ക​മാ​യ വി​ല​ക​ളി​ൽ വൈ​വി​ധ്യ​മാ​ർ​ന്ന ഉ​ൽ​പ​ന്ന​ങ്ങ​ൾ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​സ ടൗ​ണി​ലെ സീ​ഫ്‌ മാ​ളി​ന് സ​മീ​പ​മാ​ണ് പു​തി​യ നെ​സ്റ്റോ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ്. ഗ്രാ​ൻ​ഡ് ഓ​പ​ണി​ങ് വേ​ള​യി​ൽ ഏ​വ​രെ​യും ക്ഷ​ണി​ക്കു​ന്ന​താ​യി നെ​സ്റ്റോ ഗ്രൂ​പ് മാ​നേ​ജ്മെ​ന്റ് അ​റി​യി​ച്ചു.

ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഗു​ണ​മേ​ന്മ​യു​ള്ള ഉ​ൽ​പ​ന്ന​ങ്ങ​ളും സേ​വ​ന​ങ്ങ​ളും ന​ൽ​കു​ന്ന​തി​നു​ള്ള പ്ര​തി​ബ​ദ്ധ​ത​ക്ക് പേ​രു​കേ​ട്ട ഗ്രൂ​പ്പി​ന്റെ മ​റ്റൊ​രു സു​പ്ര​ധാ​ന നാ​ഴി​ക​ക്ക​ല്ലാ​ണ് ഈ ​വി​പു​ലീ​ക​ര​ണ​ത്തി​ലൂ​ടെ യാ​ഥാ​ർ​ഥ്യ​മാ​വു​ന്ന​തെ​ന്നും നെ​സ്റ്റോ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nesto HypermarketBahrain News
News Summary - New Nesto Hypermarket in Isa Town- Grand opening on sunday
Next Story