Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightഎണ്ണ ഉപഭോഗം...

എണ്ണ ഉപഭോഗം പ്രതീക്ഷിച്ചതിലും കുറയുമെന്ന്​ ഒപെക്​

text_fields
bookmark_border
എണ്ണ ഉപഭോഗം പ്രതീക്ഷിച്ചതിലും കുറയുമെന്ന്​ ഒപെക്​
cancel

വാഷിങ്​ടൺ: കോവിഡ്​ 19നെ തുടർന്നുണ്ടായ പ്രതിസന്ധി മൂലം എണ്ണ ഉപഭോഗം പ്രതീക്ഷിച്ചതിലും കുറയുമെന്ന്​ ഒപെക്​. 2020ൽ പ്രതിദിന ഉപഭോഗം 9.1 ബില്യൺ ബാരലായി കുറയുമെന്നാണ്​ ഒപെക്​ വിലയിരുത്തൽ.

ഒപെക്​ കഴിഞ്ഞ ദിവസം പുറത്തിറക്കിയ റിപ്പോർട്ട്​ പ്രകാരം ആഗോള സാമ്പത്തിക പ്രവർത്തനങ്ങളിൽ നാല്​ ശതമാനത്തിൻെറ ഇടിവുണ്ടാകും. ജൂലൈയിൽ 3.7 ശതമാനം ഇടിവാണ്​ പ്രവചിച്ചിരുന്നത്​. എന്നാൽ, കോവിഡ്​ വീണ്ടും രൂക്ഷമാകുന്നത്​ പ്രതിസന്ധി ഗുരുതരമാക്കുന്നുവെന്നാണ്​ ഒപെക്​ വ്യക്​തമാക്കുന്നത്​.

പ്രധാന വികസ്വര രാജ്യങ്ങളിലെല്ലാം എണ്ണ ഉ​പഭോഗം കുറയും. 9.1 മില്യൺ ബാരലിൻെറ കുറവ്​ 2019നെ അപേക്ഷിച്ച്​ ഉണ്ടാവും. 90.6 മില്ല്യൺ ബാരലായിരിക്കും വികസ്വര രാജ്യങ്ങളിലെ എണ്ണ ഉപഭോഗം. 2021ൽ ആഗോളതലത്തിൽ എണ്ണ ഉപഭോഗം വർധിക്കുമെന്നും ഒപെക്​ വ്യക്​തമാക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:opecOil Demand
News Summary - OPEC Admits That 2020 Oil Demand Is Worse Than Expected
Next Story