Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightപെട്രോൾ, ഡീസൽ വില...

പെട്രോൾ, ഡീസൽ വില ഇന്ന് വീണ്ടും വർധിച്ചു

text_fields
bookmark_border
Petrol, diesel prices set for more hikes as jet fuel price
cancel

കൊ​ച്ചി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞ​തോ​ടെ​യാ​ണ് ഇ​ട​വേ​ള​ക്ക് ശേ​ഷം ഇ​ന്ധ​ന​വി​ല വീ​ണ്ടും ഉ​യ​രാ​ന്‍ തു​ട​ങ്ങി​. സം​സ്ഥാ​ന​ത്ത് ഇന്ന് ഇ​ന്ധ​ന​വി​ല വീ​ണ്ടും വ​ര്‍​ധി​ച്ചു. ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന് 19 പൈ​സ​യും ഡീ​സ​ലി​ന് 31 പൈ​സ​യു​മാ​ണ് വ​ര്‍​ധി​പ്പി​ച്ച​ത്.

കൊ​ച്ചി​യി​ല്‍ പെ​ട്രോ​ളി​ന് 93.14 രൂ​പ​യും ഡീ​സ​ലി​ന് 88.32 രൂ​പ​യു​മാ​യി. തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ള്‍ വി​ല 95.02 രൂ​പ​യും ഡീ​സ​ലി​ന് 90.08 രൂ​പ​യു​മാ​ണ് ഇ​ന്നത്തെ വില.

ഒ​രു വ​ര്‍​ഷ​ത്തി​നി​ടെ ഇ​ന്ധ​ന വി​ല​യി​ല്‍ 20 രൂ​പ​യു​ടെ വ​ര്‍​ധ​ന​യാ​ണ് രാ​ജ്യ​ത്ത് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ മെ​യ് മാ​സം കേ​ര​ള​ത്തി​ല്‍ പെ​ട്രോ​ള്‍ വി​ല 71 രൂ​പ​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Petroldiesel
News Summary - Petrol and diesel prices have gone up again today
Next Story