Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightആഗോള വിപണിയിൽ വില...

ആഗോള വിപണിയിൽ വില കുറഞ്ഞു; ഇന്ത്യയിൽ പെട്രോൾ-ഡീസൽ വില കൂട്ടി

text_fields
bookmark_border
Oil Price Hike
cancel

ന്യൂഡൽഹി: ജനങ്ങൾ ദുരിതം വർധിപ്പിച്ച്​ രാജ്യത്ത്​ പെട്രോൾ-ഡീസൽ വില വീണ്ടും കൂട്ടി. പെട്രോളിന്​ 25 പൈസയും ഡീസലിന്​ 32 പൈസയുമാണ്​ കൂട്ടിയത്​. കൊച്ചിയിൽ പെട്രോൾ വില 101.76 രൂപയും ഡീസലിന്​ 94.90 രൂപയുമാണ്​ വില.

തിരുവനന്തപുരത്ത്​ പെട്രോൾ വില 103.88 രൂപയും ഡീസലിന്​ 96.11 രൂപയുമാണ്​ ഇന്നത്തെ നിരക്ക്​. അതേസമയം, അന്താരാഷ്​ട്ര വിപണിയിൽ ഇന്ധനവില കുറഞ്ഞു. ബ്രെന്‍റ്​ ക്രൂഡോയിലിന്‍റെ വില ബാരലിന്​ 78.53 ഡോളറായി കുറഞ്ഞു. 0.11 ഡോളറാണ്​ കുറഞ്ഞത്​. 0.14 ശതമാനമാത്തിന്‍റെ കുറവാണ്​ രേഖപ്പെടുത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:petroldiesel
News Summary - Petrol, diesel prices hiked
Next Story