Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightറിച്ച ഇൻഫോ സിസ്റ്റംസ്...

റിച്ച ഇൻഫോ സിസ്റ്റംസ് ഐ.പി.ഒ നാളെ ആരംഭിക്കും

text_fields
bookmark_border
റിച്ച ഇൻഫോ സിസ്റ്റംസ് ഐ.പി.ഒ നാളെ ആരംഭിക്കും
cancel

കൊച്ചി : വിദ്യാഭ്യാസ സാങ്കേതിക രംഗത്തെ ഇന്ത്യയിലെ മുന്‍നിര കമ്പനിയായ റിച്ച ഇൻഫോ സിസ്റ്റംസിന്റെ പ്രാഥമിക ഓഹരി വില്‍പ്പന നാ​ളെ ആരംഭിക്കും. ഫെബ്രുവരി 11ന് അവസാനിക്കുന്ന ഒാഹരി വിൽപനയിലൂടെ 10 കോടി സമാഹരിക്കുവാനാണ് കമ്പനി ലക്ഷ്യമിടുന്നത്. പത്തുരൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 115 - 125 രൂപയാണ് പ്രൈസ് ബാൻഡ്.

സ്വാസ്തിക ഇൻവെസ്റ്മെന്റ്സ് ലിമിറ്റഡ് ലീഡ് മാനേജറും ബീലൈൻ മെർച്ചന്റ് ബാങ്കിങ് പ്രൈവറ്റ് ലിമിറ്റഡ് ഇഷ്യൂ അഡ്വൈറായും പ്രവർത്തിക്കും. പ്രവർത്തന മൂലധന ആവശ്യങ്ങളും പൊതുവായ കോർപ്പറേറ്റ് ആവശ്യങ്ങളും മുൻ നിർത്തിയാണ് ഐ.പി.ഒ ഇഷ്യു ചെയുന്നത്.

തുഷാർ ദിനേശ്ചന്ദ്ര ഷാ, ഹേമബെൻ തുഷാർ ഷാ എന്നിവരാണ് കമ്പനിയുടെ പ്രമോട്ടർമാർ. നവംബർ 2021 ലെ കണക്കുകൾ പ്രകാരം കമ്പനിയുടെ വരുമാനം 1396.87 ലക്ഷവും ലാഭം 48.57 ലക്ഷവുമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ipo
News Summary - Richa info system IPO
Next Story