Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightരൂപയുടെ മൂല്യം വീണ്ടും...

രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു

text_fields
bookmark_border
രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു
cancel

ന്യൂഡൽഹി: ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. 23 പൈസ നഷ്​ടത്തോടെ 73.65 രൂപയിലാണ്​ രൂപയുടെ വ്യാപാരം പുരോഗമിക്കുന്നത്​. ഡോളർ കരുത്താർജിച്ചതിനൊപ്പം ഓഹരി വിപണിയിലെ മന്ദതയും രൂപയുടെ മൂല്യത്തെ സ്വാധീനിച്ചു.

ഇന്‍റർബാങ്ക്​ ​വിദേശ എക്​സ്​ചേഞ്ചിൽ ഡോളറിനെതിരെ 73.48നാണ്​ രൂപ വ്യാപാരം തുടങ്ങിയത്​. പിന്നീട്​ നഷ്​ടം നേരിട്ട്​ 73.65 രൂപയിലേക്ക്​ പതിച്ചു. കഴിഞ്ഞ ദിവസം 73.42ലാണ്​ രൂപ വ്യാപാരം അവസാനിപ്പിച്ചത്​.

വിദേശനിക്ഷേപകർ കഴിഞ്ഞ ദിവസം വിൽപനക്കാരുടെ മേലങ്കിയണിഞ്ഞതും രൂപയുടെ തിരിച്ചടിക്കാരണമായെന്നാണ്​ സൂചന. 145.45 കോടിയുടെ ഓഹരികൾ വിദേശനിക്ഷേപകർ വിറ്റഴിച്ചു. ആഗോളവിപണിയിൽ എണ്ണവില 0.04 ശതമാനം ഉയർന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rupeeDollar
News Summary - Rupee depreciates against dollar in early trade
Next Story