Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Nov 2016 6:29 PM IST Updated On
date_range 16 Nov 2016 6:29 PM ISTരൂപ മുന്നേറി
text_fieldsbookmark_border
മുംബൈ: ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യം ഉയർന്നു. 19 പൈസ വർധിച്ച് വിനിമയ മൂല്യം 67.55 രൂപയായി.
രണ്ട് ദിവസത്തെ തകർച്ചക്ക് ശേഷമാണ് രൂപ നേരിയ രീതിയിൽ കരകയറിയത്. ഇന്ത്യൻ ഒാഹരി വിപണികൾ നേട്ടത്തോടെ വ്യാപാരം ആരംഭിച്ചതും, പണപ്പെരുപ്പ നിരക്ക് കുറഞ്ഞതുമാണ് രൂപക്ക് ഗുണകരമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story