Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightസ്റ്റഡി ലിങ്ക്സ്​...

സ്റ്റഡി ലിങ്ക്സ്​ ഇന്‍റർനാഷനൽ വിദ്യാഭ്യാസമേള ഇന്ന്​​​​​ തൃശൂരിൽ

text_fields
bookmark_border
education fair
cancel

കൊ​ച്ചി: സ്റ്റ​ഡി ലി​ങ്ക്സ്​ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ‘മാ​ധ്യ​മ’​വു​മാ​യി ചേ​ർ​ന്ന്​ സം​ഘ​ടി​പ്പി​ക്കു​ന്ന സ്റ്റ​ഡി എ​ബ്രോ​ഡ്​ എ​ക്സ്​​പോ ഞാ​യ​റാ​ഴ്ച​ തൃ​ശൂ​രി​ൽ​ ന​ട​ക്കും. രാ​വി​ലെ പ​ത്തു​മു​ത​ൽ തൃ​ശൂ​ർ ജോ​യ്​​സ്​ പാ​ല​സി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ പ​ത്തി​ല​ധി​കം വി​ദേ​ശ മെ​ഡി​ക്ക​ൽ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ളു​മാ​യി നേ​രി​ട്ട്​ സം​വ​ദി​ക്കാ​നും എം.​ബി.​ബി.​എ​സ്, ഡെ​ന്‍റ​ൽ, ന​ഴ്​​സി​ങ്, റേ​ഡി​യോ​ള​ജി, ഫി​സി​യോ തെ​റ​പ്പി, ഫാ​ർ​മ​സി തു​ട​ങ്ങി​യ മെ​ഡി​ക്ക​ൽ, പാ​രാ​മെ​ഡി​ക്ക​ൽ കോ​ഴ്​​സു​ക​ളി​ലേ​ക്ക്​ സ്​​പോ​ട്ട്​ അ​ഡ്​​മി​ഷ​ൻ നേ​ടാ​നും സൗ​ക​ര്യ​മു​ണ്ടാ​കും.

രാ​വി​ലെ പ​ത്തു​മു​ത​ൽ ഉ​ച്ച​ക്ക്​ ഒ​ന്നു​​വ​രെ ന​ട​ക്കു​ന്ന സെ​മി​നാ​റു​ക​ളി​ൽ​ റ​ഷ്യ​ൻ ​കോ​ഓ​ഡി​നേ​റ്റ​ർ ഡോ. ​ഷ​ഫാ​ഫ്​​ ഷ​രീ​ഫ്, ജ​മാ​ലു​ദ്ദീ​ൻ​ മാ​ളി​ക്കു​ന്ന്, കെ. ​മ​ൻ​സൂ​ർ, സെ​ഫ​ർ വ്രാ​ണ എ​ന്നി​വ​ർ സം​സാ​രി​ക്കും. ​​ജോ​ർ​ജി​യ​യി​ലെ ബ​തൂ​മി ഇ​ന്‍റ​ർ​നാ​ഷ​ന​ൽ യൂ​നി​വേ​ഴ്​​സി​റ്റി​യി​ലെ നാ​തി​യ ഖ​റാ​ത്തി, ജി​യോ​ർ​ജി നി​ഷാ​ർ​ദ്​​സെ, റ​ഷ്യ​യി​ലെ ഇ​വാ​നാ​വേ സ്​​റ്റേ​റ്റ്​ മെ​ഡി​ക്ക​ൽ യൂ​നി​വേ​ഴ്​​സി​റ്റി​യി​ലെ ഡോ. ​നി​തി​ൻ ശ​ർ​മ എ​ന്നി​വ​രും സം​ബ​ന്ധി​ക്കും.


എം.​ബി.​ബി.​എ​സ്, ബി.​എ​സ്​​സി ന​ഴ്​​സി​ങ്​ ആ​ൻ​ഡ്​​ പാ​രാ​മെ​ഡി​ക്ക​ൽ, മാ​നേ​ജ്​​മെ​ന്‍റ്​ കോ​ഴ്​​സു​ക​ളി​ലേ​ക്ക്​ സ്​​കോ​ള​ർ​ഷി​പ്പോ​ടെ പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ സൗ​ജ​ന്യ​മാ​യി എ​ക്സ്​​പോ​യി​ൽ പ​​ങ്കെ​ടു​ക്കാം. പ​ത്തി​ല​ധി​കം രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നാ​യി നൂ​റി​ല​ധി​കം സ​ർ​വ​ക​ലാ​ശാ​ല​ക​ൾ പ​​ങ്കെ​ടു​ക്കു​ന്ന എ​ക്​​സ്​​പോ​യി​ൽ അ​ഞ്ഞൂ​റോ​ളം കോ​ഴ്​​സു​ക​ൾ പ​രി​ച​യ​പ്പെ​ടാ​ൻ അ​വ​സ​ര​മൊ​രു​ങ്ങും.

12 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി വി​ദേ​ശ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ പ​തി​നാ​യി​ര​ത്തി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ മെ​ഡി​ക്ക​ൽ, പാ​രാ​മെ​ഡി​ക്ക​ൽ, മാ​നേ​ജ്​​മെ​ന്‍റ്​ കോ​ഴ്​​സു​ക​ൾ​ക്ക്​ പ്ര​വേ​ശ​നം നേ​ടാ​ൻ സ്റ്റ​ഡി ലി​ങ്ക്സ്​ ഗ്രൂ​പ്​ സ​ഹാ​യം ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്.

വി​ദ്യാ​ർ​ഥി​ക​ൾ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന രാ​ജ്യ​ങ്ങ​ളി​ൽ പ്ര​വേ​ശ​ന​വും വി​സ സ​പ്പോ​ർ​ട്ടും മു​ത​ൽ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കു​ന്ന​തു​വ​രെ​യും തു​ട​ർ​ന്നും സ്​​റ്റ​ഡി ലി​ങ്ക്സ്​ പ്ര​തി​നി​ധി​ക​ളു​ടെ സേ​വ​നം ല​ഭ്യ​മാ​കും.

ര​ജി​സ്​​ട്രേ​ഷ​ന്​ ഇ​തോ​ടൊ​പ്പ​മു​ള്ള ക്യു.​ആ​ർ കോ​ഡ്​​ സ്കാ​ൻ ചെ​യ്യു​ക. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​: 9020991010. മേ​യ് 25ന്​ ​തി​രു​വ​ന​ന്ത​പു​രം കെ.​ടി.​ഡി.​സി ഗ്രാ​ൻ​ഡ്​​ ചൈ​ത്ര​ത്തി​ലും​​ എ​ക്സ്​​പോ സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Study Links InternationalEducation Fair
News Summary - Study Links International Education Fair on sunday in Thrissur
Next Story