Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightഇലക്ട്രിക് വാഹന വില...

ഇലക്ട്രിക് വാഹന വില കുറച്ച് ടാറ്റ

text_fields
bookmark_border
tata
cancel

മും​ബൈ: പ്ര​മു​ഖ വാ​ഹ​ന നി​ർ​മാ​താ​ക്ക​ളാ​യ ടാ​റ്റ മോ​ട്ടോ​ഴ്‌​സ് വാ​ഹ​ന​ശ്രേ​ണി​യി​ലെ ഇ​ല​ക്ട്രി​ക് മോ​ഡ​ലു​ക​ളു​ടെ വി​ല 1.2 ല​ക്ഷം രൂ​പ വ​രെ കു​റ​ച്ചു. ബാ​റ്റ​റി വി​ല​യി​ലു​ണ്ടാ​യ കു​റ​വ് ക​ണ​ക്കി​ലെ​ടു​ത്താ​ണി​ത്. ഏ​റ്റ​വും കൂ​ടു​ത​ല്‍ വി​റ്റ​ഴി​ക്ക​പ്പെ​ടു​ന്ന നെ​ക്‌​സ​ണി​ന്റെ​യും ടി​യാ​ഗോ​യു​ടെ​യും വി​ല​യി​ലും കു​റ​വു​ണ്ടാ​കും. നെ​ക്‌​സ​ണി​ന് വി​ല​യി​ല്‍ 1.2 ല​ക്ഷം രൂ​പ വ​രെ കു​റ​വ് ല​ഭി​ക്കും. ഇ​പ്പോ​ള്‍ 14.49 ല​ക്ഷ​ത്തി​ന് ല​ഭി​ക്കും. ഏ​റ്റ​വും കൂ​ടു​ത​ല്‍ വി​റ്റ​ഴി​ക്ക​പ്പെ​ടു​ന്ന ടി​യാ​ഗോ ഇ​ല​ക്ട്രി​ക്കി​ന് വി​ല​യി​ല്‍ 70,000 രൂ​പ വ​രെ കു​റ​വ് ല​ഭി​ക്കും. ഇ​തി​ന്റെ ബേ​സ് മോ​ഡ​ലി​ന്റെ വി​ല 7.99 ല​ക്ഷ​മാ​ണ്. അ​ടു​ത്തി​ടെ​യാ​യി വി​പ​ണി​യി​ല്‍ അ​വ​ത​രി​പ്പി​ച്ച പ​ഞ്ച് ഇ​ല​ക്ട്രി​ക്കി​ന്റെ ഉ​ദ്ഘാ​ട​ന ഓ​ഫ​റു​ക​ള്‍ തു​ട​രു​മെ​ന്നും ടാ​റ്റ മോ​ട്ടോ​ഴ്സ് വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TataIndia NewsElectric Vehicles
News Summary - Tata lowers electric vehicle prices
Next Story