Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightസ്വർണവില ഇടിഞ്ഞു, പവന്...

സ്വർണവില ഇടിഞ്ഞു, പവന് കുറഞ്ഞത് 640 രൂപ

text_fields
bookmark_border
gold price
cancel

കൊച്ചി: കേരളത്തിൽ സ്വർണവില കുറഞ്ഞു. ഗ്രാമിന് 80 രൂപയും പവന് 640 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 6,390 രൂപയും പവന് 51,120 രൂപയുമായി.

ആഗസ്ത് രണ്ടിനായിരുന്നു ഈ മാസത്തെ ഏറ്റവും ഉയർന്ന വില. 51,840 ആയിരുന്നു അന്ന് ഒരു പവന് ഉണ്ടായിരുന്നത്. ആഗസ്ത് ഒന്നിന് ഗ്രാമിന് 50 രൂപ വർധിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gold price
News Summary - todays gold price
Next Story