Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightസ്വർണത്തിന് ഇന്നും...

സ്വർണത്തിന് ഇന്നും കൂടി; രണ്ട് മാസത്തിനി​ടെ കൂടിയത് 4,000 രൂപ

text_fields
bookmark_border
GOLD
cancel

കൊച്ചി: സ്വർണത്തിന് ഇന്നും വിലകൂടി. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാമിന് 5110 രൂപയും പവന് 40,880 രൂപയുമായി.

രണ്ടുമാസത്തിനിടെ 4000 രൂപയാണ് പവന് വർധിച്ചത്. 2022നവംബർ നാലിന് 36,880 രൂപയായിരുന്നു പവന് വില.

ഇന്നലെ ഗ്രാമിന് 50 രൂപയും പവന് 400 രൂപയും വർധിച്ച് പവന് 40,760 രൂപയായിരുന്നു. ജനുവരി രണ്ടിന് പവന് 120 രൂപ കുറഞ്ഞിരുന്നു.

ഡിസംബർ മാസത്തിൽ മാത്രം പവന് 1480 രൂപയുടെ വർധനവാണുണ്ടായത്. ഡിസംബർ ഒന്നിന് 39,000 ആയിരുന്നു വില. ഡിസംബർ 31ന് ഇത് 40,480ലെത്തിയിരുന്നു.

2020 ആഗസ്റ്റ് ഏഴിനായിരുന്നു സ്വർണത്തിന് സർവകാല റെക്കോർഡ്. പവന് 42,000 രൂപയും ഗ്രാമിന് 5250 രൂപയുമായിരുന്നു അന്ന് വില.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gold RateGold Rate Keralagold
News Summary - Todays gold price kerala
Next Story