Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightസ്വർണവില ഇടിഞ്ഞു

സ്വർണവില ഇടിഞ്ഞു

text_fields
bookmark_border
gold
cancel

കൊച്ചി: സംസ്ഥാനത്ത്​ സ്വർണവില ഇടിഞ്ഞു. ചൊവ്വാഴ്ച പവന്​ 160 ​രൂപ​ കുറഞ്ഞ്​ 35,680 രൂപയായി. 4460 രൂപയാണ്​ ഒരു ഗ്രാം സ്വർണത്തിന്‍റെ വില. ഇന്നലെ പവന്​ 80 രൂപ കൂടിയിരുന്നു.

ജൂലൈ ഒന്നിനാണ്​ ഈമാസത്തെ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത്​. ​അന്ന്​ പവന്​ 35,200 രൂപയായിരുന്നു. പിന്നീട്​ വെച്ചടിവെച്ചടി കയറി ജൂലൈ 16ന്​ പവന്​ 36,200 രൂപയായി. പിന്നീട്​ 200 രൂപ ഇടിഞ്ഞെങ്കിലും ജൂലൈ 21ന്​ വീണ്ടും 36,200 രൂപയിൽ തിരിച്ചെത്തി. തുടർന്നുള്ള ദിവസങ്ങളിൽ ഏറിയും കുറഞ്ഞും വിലയിൽ ചാഞ്ചാട്ടം തുർന്നു. ഇന്നലെ 35,840 രൂപയായിരുന്നു. കഴിഞ്ഞമാസം 35000 രൂപയായിരുന്നു ഏറ്റവും കുറഞ്ഞ വില.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gold prices declinedGold RateGold Rate Kerala
News Summary - todays gold price kerala
Next Story