Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Feb 2023 3:53 PM IST Updated On
date_range 24 Feb 2023 3:53 PM ISTതുടർച്ചയായി ഇന്നും സ്വർണവില കുറഞ്ഞു; ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില
text_fieldsbookmark_border
കൊച്ചി: സംസ്ഥാനത്ത് ഇന്നും സ്വർണത്തിന് വിലകുറഞ്ഞു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. ഇതോടെ പവന് 41360 രൂപയായി.
തുടർച്ചയായി ഏഴാം ദിവസമാണ് വില ഇടിയുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഫെബ്രുവരി രണ്ടിനായിരുന്നു ഏറ്റവും കൂടിയ വില -42880 രൂപ. 22ദിവസം കൊണ്ട് 1520 രൂപയാണ് കുറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story