Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightFinancechevron_rightപി.എഫില്‍ അധിക...

പി.എഫില്‍ അധിക നിക്ഷേപത്തിന് അനുമതി പരിഗണനയില്‍

text_fields
bookmark_border
പി.എഫില്‍ അധിക നിക്ഷേപത്തിന് അനുമതി പരിഗണനയില്‍
cancel

ന്യൂഡല്‍ഹി: തൊഴില്‍ദാതാവ് നിര്‍ബന്ധമായും നിക്ഷേപിക്കേണ്ട തുകക്ക് പുറമെ ജീവനക്കാര്‍ക്ക് ഇഷ്ടാനുസരണം പെന്‍ഷന്‍ പദ്ധതിയില്‍ അധികനിക്ഷേപം നടത്താന്‍ അനുവദിക്കുന്നത് എംപ്ളോയീസ് പ്രോവിഡന്‍റ് ഫണ്ട് ഓര്‍ഗനൈസേഷന്‍െറ (ഇ.പി.എഫ്.ഒ) പരിഗണനയില്‍. വിരമിച്ചശേഷം ജീവനക്കാര്‍ക്ക് കൂടുതല്‍ ആനുകൂല്യം ലഭ്യമാക്കാനാണ് ഈ പരിഷ്കാരമെന്ന് ഇ.പി.എഫ്.ഒയുടെ കേന്ദ്ര പ്രോവിഡന്‍റ് ഫണ്ട് കമീഷണര്‍ വി.പി ജോയ് പറഞ്ഞു. നിലവില്‍ അടിസ്ഥാന ശമ്പളത്തിന്‍െറ 8.33 ശതമാനമാണ് തൊഴില്‍ദാതാവ് 1995ലെ എംപ്ളോയീസ് പെന്‍ഷന്‍ പദ്ധതിയില്‍ (ഇ.പി.എസ്-95) നിക്ഷേപിക്കുന്നത്. പുതിയ നിര്‍ദേശത്തിന് ഇ.പി.എഫ്.ഒ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് അംഗീകാരം നല്‍കിയാല്‍, തൊഴില്‍ദാതാവ് നിക്ഷേപിക്കുന്നതിന് പുറമെ ജീവനക്കാര്‍ക്ക് അധികനിക്ഷേപം നടത്താനാവും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:provident fundepfo
Next Story