Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightദിലിപ് ബില്‍ഡ്കോണ്‍...

ദിലിപ് ബില്‍ഡ്കോണ്‍  ഐ.പി.ഒ തിങ്കളാഴ്ച മുതല്‍

text_fields
bookmark_border
ദിലിപ് ബില്‍ഡ്കോണ്‍  ഐ.പി.ഒ തിങ്കളാഴ്ച മുതല്‍
cancel
മുംബൈ: ഭോപാല്‍ കേന്ദ്രമായ അടിസ്ഥാനസൗകര്യ വികസന കമ്പനി ദിലിപ് ബില്‍ഡ്കോണ്‍ (ഡി.ബി.എല്‍) 430 കോടിയുടെ മൂലധന സമാഹരണ ലക്ഷ്യവുമായി തിങ്കളാഴ്ച പ്രാഥമിക ഓഹരി വിപണിയിലത്തെും. 10 രൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 214-219 രൂപയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചത്. 1.02 കോടി ഓഹരികള്‍ പ്രമോട്ടര്‍മാരുടെ ഓഫര്‍ ഫോര്‍ സെയിലാണ്. ബുധനാഴ്ചയാണ് ഐ.പി.ഒ അവസാനിക്കുക. 19746 ജീവനക്കാരും 7345 വാഹനങ്ങളും മറ്റുമായി രാജ്യത്തെ മുന്‍നിര നിര്‍മാണ കമ്പനികളിലെന്നാണിത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ipo
Next Story