Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightഎന്‍.ടി.പി.സി ഓഹരി...

എന്‍.ടി.പി.സി ഓഹരി വില്‍പന:  അഞ്ചുശതമാനം ഓഹരികള്‍ക്ക് 5,030 കോടി

text_fields
bookmark_border
എന്‍.ടി.പി.സി ഓഹരി വില്‍പന:  അഞ്ചുശതമാനം ഓഹരികള്‍ക്ക് 5,030 കോടി
cancel

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവുംവലിയ വൈദ്യുതി ഉല്‍പാദകരായ എന്‍.ടി.പി.സിയുടെ അഞ്ചുശതമാനം ഓഹരികള്‍ വിറ്റഴിക്കുകവഴി ഒറ്റദിനംകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ സമാഹരിച്ചത് 5,030 കോടി. ഒന്നിന് 122 രൂപ തോതില്‍ അഞ്ചുശതമാനം വരുന്ന 41.22 കോടി ഓഹരികളാണ് വിറ്റഴിച്ചത്. നിക്ഷേപസ്ഥാപനങ്ങള്‍ക്ക് 32.98ഉം ചെറുകിട വ്യാപാരികള്‍ക്ക് 8.24 കോടിയും ഓഹരികളാണ് വില്‍പനക്ക് വെച്ചിരുന്നത്. ചെറുകിട നിക്ഷേപകര്‍ക്ക് മാറ്റിവെച്ചതില്‍ 3.63 കോടി ഓഹരികള്‍ മാത്രമാണ് ആദ്യദിനം വിറ്റുപോയത്. അവശേഷിച്ചവക്ക് അവസാന ദിനമായ ഇന്ന് ആവശ്യക്കാരത്തെിയില്ളെങ്കില്‍ നിക്ഷേപസ്ഥാപനങ്ങള്‍ക്ക് കൈമാറാന്‍ വ്യവസ്ഥയുണ്ട്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:psu stock sale
Next Story