Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightബി.എസ്​.ഇ​ ഷിംലയിൽ...

ബി.എസ്​.ഇ​ ഷിംലയിൽ റീജണൽ ഒാഫീസ്​ തുറന്നു

text_fields
bookmark_border
ബി.എസ്​.ഇ​ ഷിംലയിൽ റീജണൽ ഒാഫീസ്​ തുറന്നു
cancel

മുംബൈ: ബോംബൈ സ്​റ്റോക്​ എക്സേഞ്ച്​ ഷിംലയിൽ റീജണൽ ഒാഫീസ്​ തുറന്നു. ശനിയാഴ്​ചയാണ്​ പുതിയ ഒാഫീസ്​ തുറന്നത്​.ഇതോടെ രാജ്യത്തെ 24 നഗരങ്ങളിൽ ബോംബൈ സ്​റ്റോക്​ എക്​സേഞ്ചിന്​ റീജണൽ സെൻററുകളായി.

ഒാഹരി വിപണിയെ കുറിച്ച്​ അവബോധം വളർത്താനും, കൂടുതൽ വിവരങ്ങൾ ലഭ്യമാക്കാനുമാണ്​ ​ബി.എസ്​.​ഇ റീജണൽ സെൻററുകളിലൂടെ ലക്ഷ്യം വെക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BSE
News Summary - BSE opens regional office in Shimla
Next Story