Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightഒാഹരി സൂചികകൾ വൻ...

ഒാഹരി സൂചികകൾ വൻ നേട്ടത്തിൽ ക്ലോസ്​ ചെയ്​തു

text_fields
bookmark_border
ഒാഹരി സൂചികകൾ വൻ നേട്ടത്തിൽ ക്ലോസ്​ ചെയ്​തു
cancel

 

മുംബൈ: ഇന്ത്യൻ ഒാഹരി വിപണികൾ നേട്ടത്തോടെ വ്യാപാരമവസാനിപ്പിച്ചു. ബോംബൈ സൂചിക സെൻസെക്​സ്​ 314.92 പോയിൻറ്​ ഉയർന്ന്​ 30,248ത്തിൽ ​ ക്ലോസ്​ ചെയ്​തു. ദേശീയ സൂചിക നിഫ്​റ്റി റെക്കോർഡ്​ നേട്ടത്തിലാണ്​ വ്യാപാരം അവസാനിപ്പിച്ചത്​. 90.45 പോയിൻറ്​ ഉയർന്ന്​  9,407.30ത്തിലാണ്​ ​ നിഫ്​റ്റി വ്യാപാരം അവസാനിപ്പിച്ചത്​.

ബിഎസ്ഇയിലെ 1619 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1226 ഓഹരികള്‍ നഷ്ടത്തിലുമാണ് ബുധനാഴ്​ച വ്യാപാരമവസാനിപ്പിച്ചത്​.

ഭാരതി എയര്‍ടെല്‍, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എച്ച്ഡിഎഫ്‌സി, മാരുതി, ആക്‌സിസ് ബാങ്ക്, സിപ്ല, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയവ നേട്ടത്തിലും വിപ്രോ, ടിസിഎസ്, എച്ച്‌സിഎല്‍ ടെക്, എസ്ബിഐ, ഏഷ്യന്‍ പെയിന്റ്‌സ് തുടങ്ങിയവ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BSE SensexNSE Nifty
News Summary - Markets at record highs on monsoon forecast; Nifty above 9,400
Next Story