Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightഒാഹരി വിപണികൾ...

ഒാഹരി വിപണികൾ നേട്ടത്തിൽ

text_fields
bookmark_border
ഒാഹരി വിപണികൾ നേട്ടത്തിൽ
cancel

മുംബൈ: അമേരിക്കൻ ഒാഹരി വിപണിയുടെ മുന്നേറ്റവും എഷ്യൻ ഒാഹരി വിപണികളുടെ തകർച്ചയുമെല്ലാം ഇന്ന്​ ഇന്ത്യൻ ഒാഹരി വിപണിയിൽ വൻ സ്വാധീനം ചെലുത്തിയില്ല. ഒാഹരി വിപണികളെല്ലാം  നേട്ടത്തിൽ തന്നെയാണ്​ വ്യാപാരം അവസാനിപ്പിച്ചത്​.

ബോംബൈ സൂചിക സെൻസെക്​സ്​ 155.47 പോയിൻറ്​ കൂടി 26,366.15 ​േപായിൻറിൽ വ്യാപാരം അവസാനിപ്പിച്ചു. ദേശീയ സൂചിക നിഫ്​റ്റി 68.75 പോയിൻറ്​ വർധിച്ച്​ 8,103.60ത്തിലാണ്​ ക്ലോസ്​ ചെയ്​തത്​.  മാരുതി, എച്ച്​.ഡി.എഫ്​.സി, ടാറ്റമോ​േട്ടാഴ്​സ്​, ടി.സി.എസ്​ എന്നീ ​ഒാഹരികൾ നേട്ടമുണ്ടാക്കി​യപ്പോൾ എൽ&ടി, സൺഫാർമ, അദാനി പോർട്​സ്​ എന്നിവ നഷ്​ടമുണ്ടാക്കി.

​രൂപയുടെ മൂല്യതകർച്ചയുൾപ്പടെയുള്ള കാര്യങ്ങൾ വിപണിക്ക്​ തിരിച്ചടിയാവുമെന്ന്​ നേരത്തെ തന്നെ പ്രവചനങ്ങളുണ്ടായിരുന്നുവെങ്കിലും അതുണ്ടായില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BSE SensexNSE Nifty
News Summary - Sensex ends 155 points higher on F&O expiry; Nifty50 above 8,100
Next Story