Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightഒാഹരി വിപണിയിൽ നേരിയ...

ഒാഹരി വിപണിയിൽ നേരിയ ഇടിവ്​

text_fields
bookmark_border
ഒാഹരി വിപണിയിൽ നേരിയ ഇടിവ്​
cancel

മുംബൈ: കമ്പനികളുടെ മൂന്നാം പാദ ലാഭ ഫലം പുറത്ത്​ വന്നതിന്​ പിന്നാലെ ഇന്ത്യൻ ഒാഹരി വിപണിയിൽ ഇടിവ്​. ബോംബൈ സൂചിക സെൻസെക്​സ്​ 9.10 പോയിൻറ്​ താഴ്​ന്ന്​ 27,238.06 വ്യാപാരമവാസാനിപ്പിച്ചു. ദേശീയ സൂചിക നിഫ്​റ്റി 6.85 പോയിൻറ്​ താഴ്​ന്ന്​ 8,400.35ൽ ക്ലോസ്​ ചെയ്​തു.

മൂന്നാം പാദ ലാഭഫലത്തിൽ മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞെങ്കിലും ഇൻഫോസിസ്​, ടി.സി.എസ്​ എന്നിവക്ക്​ ഒാഹരി വിപണിയിൽ തിരിച്ചടിയേറ്റു. ഇൻഫോസിസ്​ 2.87 ശതമാനം ഇടിവ്​ രേഖപ്പെടുത്തി. വലിയ നഷ്​ടമുണ്ടായത്​ ടി.സി.എസിനാണ്​ 4.02 ശതമാനത്തി​െൻറ തകർച്ചയാണ്​ ടി.സി.എസിന്​​.

ആക്​സിസ്​ ബാങ്ക്​, ​​െഎ.ടി.സി, ഗെയിൽ, എച്ച്​.ഡി.എഫ്​.സി എന്നിവയാണ്​​ നേട്ടമുണ്ടാക്കിയ ഒാഹരികൾ. മാരുതി, എൻ.ടി.പി.എസ്​, ടി.സി.എസ്​, ഇൻഫോസിസ്​ എന്നിവ നഷ്​ടമുണ്ടാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BSE SensexNSE Nifty
News Summary - Sensex ends in the red after choppy trade; Nifty50 at 8,400
Next Story