Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Dec 2016 10:03 PM IST Updated On
date_range 23 Dec 2016 12:51 AM ISTസെൻസെക്സ് 262 പോയിൻറ് നഷ്ടത്തിൽ
text_fieldsbookmark_border
മുംബൈ: അമേരിക്കൻ ,എഷ്യൻ ഒാഹരി വിപണികളുടെ തകർച്ച ഇന്നും ഇന്ത്യൻ ഒാഹരി വിപണിയെ ബാധിച്ചു. സെൻസെക്സ് നാലാഴ്ചത്തെ താഴ്ചയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ബോംബൈ സൂചിക സെൻസെക്സ് 262.78 പോയിൻറ് താഴ്ന്ന് 25,979.60ത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ദേശീയ സൂചിക നിഫ്റ്റിയും നഷ്ടത്തിൽ തന്നെയായിരുന്നു. നിഫ്റ്റി 82.20 പോയിൻറ് താഴ്ന്ന് 7,979.10ത്തിൽ ക്ലോസ് ചെയ്തു.
അദാനി പോർട്സ്, ഒ.എൻ.ജി.സി, ഭാരതി എയർടെൽ, ടാറ്റ സ്റ്റീൽ എന്നീ ഒാഹരികൾ നഷ്ടം രേഖപ്പെടുത്തി. െഎ.ടി.സി, ടാറ്റ മോേട്ടാഴ്സ്, എഷ്യൻ പെയിൻറ്സ്, ടി.സി.എസ് എന്നിവയാണ് നേട്ടമുണ്ടാക്കിയ പ്രധാന ഒാഹരികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story