Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightഒാഹരി വിപണിയിൽ...

ഒാഹരി വിപണിയിൽ മുന്നേറ്റം

text_fields
bookmark_border
ഒാഹരി വിപണിയിൽ മുന്നേറ്റം
cancel

മുംബൈ: തുടർച്ചയായ രണ്ടാം ദിവസവും ഒാഹരി വിപണികൾ നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. ​ബോംബൈ സൂചിക സെൻസെക്​സ്​ 85 പോയിൻറ്​ ഉയർന്ന്​ 28,226.61 പോയിൻറിലെത്തി. ദേശീയ സൂചിക നിഫ്​റ്റി 17.85 പോയിൻറ്​ ഉയർന്ന്​ 8,734.25ലാണ്​ വൃാപാരം അവസാനിപ്പിച്ചത്​.

ബാങ്കിങ്​ ഒാഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ പല ​െഎ.ടി ഒാഹരികളും നഷ്​ടത്തിൽ നിന്ന്​ കരകയറി. ഒാ​േട്ടാമൊബൈൽ ഒാഹരികളാണ്​പ്രധാനമായും നഷ്​ടം രേഖപ്പെടുത്തിയത്​.

സൺഫാർമ്മ, ഭാരതി എയർടെൽ, ടി.സി.എസ്​, ആക്​സിസ്​ ബാങ്ക്​, ​െഎ.സി.​െഎ.സി.​െഎ ബാങ്ക്​ എന്നിവ നേട്ടമുണ്ടാക്കി​യപ്പോൾ ​ഗെയിൽ, എൽ&ടി, ഹീറോ മോ​േട്ടാഴ്​സ്​, ടാറ്റ മോ​േട്ടാഴ്​സ്​, ബജാജ്​ എന്നിവ നഷ്​ടമുണ്ടാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BSE SensexNSE NIFTTY
News Summary - share market growth
Next Story