Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 March 2017 3:40 PM IST Updated On
date_range 14 March 2017 3:40 PM ISTബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് വിജയം; ഓഹരി വിപണിയില്‍ റെക്കോര്‍ഡ്
text_fieldsbookmark_border
മുംബൈ: വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 505 പോയന്റ് നേട്ടത്തില്‍. 29451ലും നിഫ്റ്റി 155 പോയന്റ് ഉയര്‍ന്ന് 9080ലുമെത്തി. യു.പിയിലെ ബി.ജെ.പിയുടെ വിജയമാണ് ഓഹരി സൂചികകള്‍ക്ക് തുണയായത്. ബിഎസ്ഇയിലെ 1230 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 124 ഓഹരികള്‍ നഷ്ടത്തിലുമാണ്.
എച്.ഡി.എഫ്.സി ബാങ്ക്, ഐ.ടി.സി, സണ്‍ ഫാര്‍മ, ഹിന്‍ഡാല്‍കോ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടിസിഎസ് തുടങ്ങിയവ നേട്ടത്തിലും കോള്‍ ഇന്ത്യ നഷ്ടത്തിലുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story