Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_right വിപണി മൂല്യം 100...

 വിപണി മൂല്യം 100 ബില്ല്യൺ ഡോളറിൽ ചരിത്രം കുറിച്ച് ടി.സി.എസ്

text_fields
bookmark_border
tcs
cancel

മുംബൈ: ചരിത്രത്തിലാദ്യമായി ഒരു ഇന്ത്യൻ കമ്പനിയുടെ വിപണി മൂല്യം 100 ബില്യൺ ഡോളറിൽ. ഇന്ത്യൻ ഐ.ടി ഭീമനായ ടി.സി.എസ് ആണ് ഇന്ത്യൻ ഓഹരി വിപണിയിൽ ചരിത്ര മുന്നേറ്റം നടത്തിയത്. തിങ്കളാഴ്ച ടി.സി.എസ് ഓഹരികൾ 4 ശതമാനം ഉയർച്ച രേഖപ്പെടുത്തി. വെള്ളിയാഴ്ച ടി.സി.എസ് 7 ശതമാനം നേട്ടം രേഖപ്പെടുത്തിയിരുന്നു. വെള്ളിയാഴ്ച മാത്രo എകേദേശം 40000 കോടി രൂപയുടെ വർധനയാണ് ടി.സി.എസി​​​െൻറ വിപണി മൂല്യത്തിൽ ഉണ്ടായത്​.

നാലാം പാദത്തിൽ പ്രതീക്ഷിച്ചതിലും കൂടുതൽ നേട്ടമുണ്ടാക്കാൻ സാധിച്ചതാണ് കമ്പനിക്ക് ഗുണകരമായത്. 6904 കോടിയാണ് ടി.സി.എസി​​​െൻറ നാലാo പാദ ലാഭം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tcsBSETata Consultancy Servicesstock exchangeBillionDollars
News Summary - TCS set to become India’s first 100 billion dollar company- Business news
Next Story