Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 July 2016 6:56 AM IST Updated On
date_range 4 July 2016 6:56 AM ISTആദായ നികുതി പരാതി പരിഹാരത്തിന് ഇ–നിവാരണ്‍ ഫോറം വരും
text_fieldsbookmark_border
ന്യൂഡല്‍ഹി: നികുതി ദായകരുടെ പരാതികള്‍ പരിഹരിക്കുന്നതിന് ആദായ നികുതി റിട്ടേണ്‍ മാതൃകയില്‍ ഫോറവും വരുന്നു. ഇ-നിവാരണ്‍ എന്ന പേരിലുള്ള ഫോറം വൈകാതെ ഓണ്‍ലൈനായി ലഭ്യമാക്കും. റീഫണ്ട് ഉള്‍പ്പെടെ പരാതികള്‍ക്ക് ഉപയോഗിക്കാനാവും. പേര്, പാന്‍ നമ്പര്‍, ഇ-മെയില്‍ വിലാസം തുടങ്ങിയ വിവരങ്ങള്‍ക്ക് പുറമെ നികുതി സംബന്ധമായ പരാതികളും രേഖപ്പെടുത്താന്‍ ഇടമുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story