Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightTaxchevron_rightപാൻ കാർഡ്​ ഇനി അഞ്ച്​...

പാൻ കാർഡ്​ ഇനി അഞ്ച്​ മിനുട്ടിൽ

text_fields
bookmark_border
പാൻ കാർഡ്​ ഇനി അഞ്ച്​ മിനുട്ടിൽ
cancel

ന്യൂഡൽഹി: പാൻ കാർഡ്​ അഞ്ച്​ മിനുട്ടിനുള്ളിൽ ലഭിക്കാനുള്ള സംവിധാനം കേന്ദ്രസർക്കാർ അവതരിപ്പിക്കുന്നു. ആധാർ അടിസ്ഥാനമാക്കിയുള്ള ഇ-കൈവൈസി സംവിധാനമുപയോഗിച്ചാവും അഞ്ചു മിനുട്ടിനുള്ളിൽ പാൻകാർഡ്​ ലഭ്യമാവുക. വിരലടയാളം ഉൾപ്പടെയുള്ളവ സ്വീകരിച്ചാവും ഇത്തരത്തിൽ അതിവേഗത്തിൽ പാൻകാർഡ്​ വിതരണം ചെയ്യുക.

പുതിയ സംവിധാനം പ്രകാരം പാൻകാർഡ്​ ലഭിക്കുന്നതിനുള്ള രേഖകളും വിരലടയാളവും നൽകിയാൽ അഞ്ച്​ മിനുട്ടിനുള്ളിൽ പാൻകാർഡ്​ നമ്പർ ലഭിക്കും. പാൻകാർഡും വൈകാതെ തന്നെ ലഭ്യമാക്കുമെന്നാണ്​ സർക്കാർ അറിയിച്ചിരിക്കുന്നത്​. നിലവിൽ പാൻകാർഡ്​ ലഭിക്കണമെങ്കിൽ മൂന്നാഴ്​ചയെങ്കിലും കാത്തിരിക്കണം.  മൊബൈൽ ഫോൺ വഴി ആദായനികുതി അടക്കാനും പാൻകാർഡിന്​ അപേക്ഷിക്കാനും പുതിയ ആപ്പും നികുതി വകുപ്പ്​ പുറത്തിറക്കുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pan card
News Summary - Coming soon: PAN in a few minutes, app to pay taxes
Next Story