Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Feb 2023 12:12 AM IST Updated On
date_range 15 Feb 2023 12:12 AM ISTആദായ നികുതി റിട്ടേൺ ഫോറം തയാർ; കാര്യമായ മാറ്റമില്ല
text_fieldsbookmark_border
ന്യൂഡൽഹി: ആദായനികുതി വകുപ്പിന്റെ പരിശോധനക്കും മറ്റും വിധേയരായവർക്ക് 2023-24 വർഷത്തേക്കുള്ള പുതുക്കിയ ആദായ നികുതി റിട്ടേൺ ഐ.ടി.ആർ- ഒന്ന് സമർപ്പിക്കാനുള്ള സംവിധാനം ഒരുക്കിയതായി അധികൃതർ. കേന്ദ്ര പ്രത്യക്ഷനികുതി ബോർഡിന്റെ (സി.ബി.ഡി.ടി) വ്യക്തികൾക്കും പ്രഫഷനലുകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും മറ്റുമായുള്ള ആറ് ഫോറങ്ങളിൽ കാര്യമായ മാറ്റമില്ല.
നികുതി നൽകേണ്ട വരുമാനം രണ്ടര ലക്ഷത്തിനുതാഴെയുള്ളവർ സമർപ്പിക്കേണ്ട ഐ.ടി.ആർ-ഒന്ന് ഫോമിൽ ചില മാറ്റങ്ങളുണ്ട്. ഇവരുടെ സ്ഥിരനിക്ഷേപം ഒരു കോടിയിൽ കവിഞ്ഞാലും അക്കാര്യം ഐ.ടി.ആറിൽ കാണിക്കേണ്ടതില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story