Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightTaxchevron_rightആദായനികുതി റി​േട്ടൺ...

ആദായനികുതി റി​േട്ടൺ സമർപ്പിക്കാനുള്ള തിയതി നീട്ടി

text_fields
bookmark_border
ആദായനികുതി റി​േട്ടൺ സമർപ്പിക്കാനുള്ള തിയതി നീട്ടി
cancel

ന്യൂഡൽഹി: ആദായ നികുതി റി​േട്ടൺ സമർപ്പിക്കാനുള്ള അവസാന തിയതി നീട്ടി. ജനുവരി 10നുള്ളിൽ ഇനി ആദായ നികുതി റി​േട്ടൺ സമർപ്പിച്ചാൽ മതിയാകും. ഡിസംബർ 31 ആയിരുന്നു നേരത്തെയുണ്ടായിരുന്ന തിയതി.

ഐ.ടി.ആർ-1, ഐ.ടി.ആർ-4 എന്നീ ഫോമുകളിൽ റി​േട്ടണുകൾ സമർപ്പിക്കുന്നവർക്കാണ്​ ഇളവ്​. വിവിദ്​ സേ വിശ്വാസ്​ സ്​കീം പ്രകാരം നികുതി തർക്കങ്ങൾ തീർപ്പാക്കാനുള്ള കാലാവധി 2021 ജനുവരി 31 വരെ നീട്ടിയിട്ടുണ്ട്​. കോവിഡിന്‍റെ പശ്​ചാത്തലത്തിൽ റി​േട്ടൺ സമർപ്പിക്കാനുള്ള തിയതി നീട്ടണമെന്ന്​ നികുതിദായകർ ആവശ്യപ്പെട്ടിരുന്നു.

നിശ്​ചിത സമയത്തിനുള്ളിൽ ആദായ നികുതി റി​േട്ടൺ ഫയൽ ചെയ്​തില്ലെങ്കിൽ 10,000 രൂപ വരെ പിഴ ചുമത്തിയിരുന്നു. അതേസമയം, വരുമാനം അഞ്ച്​ ലക്ഷം വരെയാണെങ്കിൽ 1000 രൂപ വരെ മാത്രമേ പിഴ ചുമത്തിയിരുന്നുള്ളു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Income tax ReturnIT Department
News Summary - ITR filing deadline extended from Dec 31 to January 10, 2021 for these taxpayers
Next Story