Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 March 2020 11:55 PM IST Updated On
date_range 28 March 2020 11:55 PM ISTനികുതി നിർണയ നോട്ടീസ്: കാലാവധി നീട്ടി
text_fieldsbookmark_border
തിരുവനന്തപുരം: മൂല്യവർധിത നികുതി, ആഡംബര നികുതി, കേന്ദ്ര വിൽപന നികുതി, കേരള പൊതുവിൽപന നികുതി എന്നീ നിയമങ്ങൾ പ്രകാരം മാർച്ച് 31ന് മുമ്പ് നികുതി നിർണയം തീർപ്പാക്കണമെന്ന് കാണിച്ച് നൽകിയ നോട്ടീസുകളുടെ കാലാവധി ദീർഘിപ്പിച്ചതായി ചരക്കുസേവന നികുതി വകുപ്പ് കമീഷണർ അറിയിച്ചു.
കോവിഡ്-19 രോഗബാധയെത്തുടർന്നുണ്ടായ പ്രതിസന്ധി കണക്കിലെടുത്താണ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story