Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2021-01-26 06:00:51.0 Updated On
date_range 2021-01-26 06:00:51.0‘ബാരിക്കേഡുകൾ തകർത്തത് പൊലീസ് വഴിതടഞ്ഞതിനാൽ’
text_fieldsbookmark_border
പൊലീസ് വഴിതടഞ്ഞതിനാലാണ് ബാരിക്കേഡുകൾ തകർത്തതെന്ന് കർഷക നേതാവ് സത്നം സിങ് പന്നു. ഡൽഹി പൊലീസ് വഴി തടഞ്ഞ് റിങ് റോഡ് വഴി പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയതോടെ ബാരിക്കേഡുകൾ മറികടക്കുകയായിരുന്നുവെന്നും കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റി നേതാവ് പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Full Story
Next Story