Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കർഷക പ്രതിഷേധത്തിന്‍റെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷാ അടിയന്തിര യോഗം വിളിച്ചു

text_fields
bookmark_border

റിപ്പബ്ലിക്​ ദിനത്തിലെ കർഷക പ്രതിഷേധത്തിന്‍റെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷാ അടിയന്തിര യോഗം വിളിച്ചു. സംഭവങ്ങൾ വിലയിരുത്താനും സുരക്ഷയെക്കുറിച്ച്​ ചർച്ചചെയ്യാനുമാണ്​ യോഗം വിളിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Full Story

Next Story