Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കർഷകർ അതിർത്തിയിലേക്ക് മടങ്ങണമെന്ന് അമരീന്ദർ സിങ്

text_fields
bookmark_border

പഞ്ചാബിൽ നിന്നുള്ള കർഷകരോട് എത്രയും വേ​ഗം അതിർത്തിയിലേക്ക് മടങ്ങണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്. റിപ്പബ്ലിക് ദിനത്തിൽ രാജ്യ തലസ്ഥാനത്ത് കർഷകർക്ക് നേരെയുണ്ടായ അതിക്രമത്തെ അമരീന്ദർ സിങ് അപലപിച്ചു. നേരത്തേ കർഷക സമരം ഒത്തുതീർപ്പാക്കാനായി അമരീന്ദർ സിം​ഗ് ഡൽഹിയിലെതത്ി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി ചർച്ച നടത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Full Story

Next Story