Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചെങ്കോട്ടയിൽ സുരക്ഷ കൂടുതൽ ശക്തമാക്കി ചെങ്കോട്ടയിൽ സുരക്ഷ കൂടുതൽ ശക്തമാക്കി കേന്ദ്ര

text_fields
bookmark_border

സർക്കാർ. കർഷക പ്രക്ഷോഭത്തിന്‍റെ പശ്ചാത്തലത്തിലാണ് ചെങ്കോട്ടയിൽ കൂടുതൽ പോലീസിനെയും കേന്ദ്രസേനയേയും വിന്യസിക്കാൻ കേന്ദ്രസർക്കാർ നിർദ്ദേശം നൽകിയത്. ചെങ്കോട്ടയിൽ വെളിച്ചം കെടുത്തിയിരിക്കുകയാണ് പൊലീസ്. പ്രതിഷേധക്കാരെ ഒഴിപ്പിക്കാനുള്ള നടപടികളുടെ ഭാഗമായാണ് വെളിച്ചം ഇല്ലാതാക്കിയത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Full Story

Next Story