Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2020-12-14 05:40:02.0 Updated On
date_range 2020-12-14 05:40:02.0ജയപരാജയത്തിെൻറ ഉത്തരവാദിത്തം നേതൃത്വത്തിനെന്ന് കെ. മുരളീധരൻ
text_fieldsbookmark_border
തദ്ദേശ തെരഞ്ഞെടുപ്പിലെ ജയപരാജയത്തിെൻറ ഉത്തരവാദിത്തം സംസ്ഥാന നേതൃത്വത്തിനാെണന്ന് കെ. മുരളീധരൻ. ആർ.എം.പി കൂട്ടുകെട്ടിലൂടെ വടകര യു.ഡി.എഫ് തൂത്തുവാരും. വെൽഫെയർ പാർട്ടിയുമായുള്ള നീക്കുേപാക്ക് നേതൃത്വം അറിഞ്ഞുകൊണ്ടാണ്. വെൽഫെയർ പാർട്ടി വർഗീയ പാർട്ടി അല്ലെന്നും മുരളീധരൻ പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Full Story
Next Story