Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2020-12-14 08:03:16.0 Updated On
date_range 2020-12-14 08:03:16.0നാദാപുരത്ത് സംഘർഷം; പൊലീസ് ഗ്രനേഡ് പ്രയോഗിച്ചു
text_fieldsbookmark_border
നാദാപുരം ചിയ്യൂരിൽ സംഘർഷമുണ്ടായതിനെ തുടർന്ന് പൊലീസ് ഗ്രനേഡ് പ്രയോഗിച്ചു. നാദാപുരം എസ്.ഐ ശ്രീജേഷിനും മൂന്ന് പൊലീസുകാർക്കും പരിക്ക്. കൂട്ടം കൂടി നിന്നവരെ പിരിച്ചു വിടാൻ ശ്രമിച്ചതാണ് സംഘർഷത്തിൽ കലാശിച്ചത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Full Story
Next Story