Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2020-12-14 09:54:57.0 Updated On
date_range 2020-12-14 09:54:57.0മലപ്പുറത്ത് യുവതി രണ്ടിടത്ത് വോട്ട് ചെയ്തതായി പരാതി
text_fieldsbookmark_border
മലപ്പുറത്ത് യുവതി രണ്ടു സ്ഥലത്ത് വോട്ട് രേഖപ്പെടുത്തിയതായി പരാതി. നന്നമ്പ്ര പഞ്ചായത്തിനും താനൂർ നഗരസഭയിലും വോട്ട് െചയ്തതായാണ് ആരോപണം. ഇടതുമുന്നണി പ്രവർത്തകരാണ് പരാതി ഉന്നയിച്ചത്. പരാതി രേഖാമൂലം ലഭിച്ചിട്ടില്ലെന്നും പരിശോധിക്കുകയാെണന്നും താനൂർ പൊലീസ് അറിയിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Full Story
Next Story