Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റീ പോളിങ്​ വേണമെന്ന്​ യു.ഡി.എഫ്​

text_fields
bookmark_border

പയ്യന്നൂർ നഗരസഭ വാർഡ്​ 44ൽ റീ പോളിങ്​ വേണമെന്ന്​ യു.ഡി.എഫി​െൻറ ആവശ്യം. വെള്ളൂർ വെസ്​റ്റ്​ ബൂത്ത്​ നമ്പർ 2ൽ റീ പോളിങ്​ ആവശ്യപ്പെട്ടാണ്​ തെരഞ്ഞെടുപ്പ്​ കമീഷന്​ പരാതി നൽകിയത്​. ബൂത്ത്​ ഏജൻറിനെ മർദ്ദിച്ചു, സ്​ഥാനാർഥി പി.ടി.പി. സാജിതയെ കൈയേറ്റം ചെയ്​തു, ഭീഷണി കാരണം ബൂത്ത്​ ഏജൻറിന്​ പ്രവർത്തിക്കാൻ കഴിഞ്ഞില്ല തുടങ്ങിയവയാണ്​ യു.ഡി.എഫ്​ ഉയർത്തുന്ന പരാതി. സംഘർഷത്തെ തുടർന്ന്​ രാവിലെ ഇവിടെ പോളിങ്​ നിർത്തിവെച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Full Story

Next Story