Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാഷ്​ട്രീയ വിജയമെന്ന്​ സി.പി.എം കേന്ദ്രനേതൃത്വം

text_fields
bookmark_border

സംസ്​ഥാനത്ത്​ വൻ രാഷ്​ട്രീയ വിജയമെന്ന്​ സി.പി.എം കേന്ദ്ര നേതൃത്വം. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള കുത്തിതിരിപ്പ്​ ശ്രമം പൊളിഞ്ഞു. ഒരു വിഭാഗം മാധ്യമങ്ങളുടെയും പ്രചാരവേല തകർന്നുവെന്നും സി.പി.എം അഭി​പ്രായപ്പെട്ടു. രാഷ്​ട്രീയ നിലപാടി​െൻറയും സർക്കാറി​െൻറ പ്രവർത്തനത്തി​െൻറയും ഫലമാണെന്ന്​ എസ്​. രാമചന്ദ്രൻപിള്ള പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Full Story

Next Story