Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2021-10-19 14:13:05.0 Updated On
date_range 2021-10-19 14:13:05.0ചിമ്മിനി ഡാമിന്‍റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തി
text_fieldsbookmark_border
ചിമ്മിനി ഡാമിന്‍റെ നാല് ഷട്ടറുകള്‍ 22.5 സെന്‍റി മീറ്ററാക്കി ഉയര്‍ത്തി. ചൊവ്വാഴ്ച വൈകീട്ട് ആറിന് 76.02 മീറ്ററാണ് ഡാമിലെ ജലനിരപ്പ്. ഷട്ടറുകള്‍ ഘട്ടംഘട്ടമായി 30 സെന്‍റീ മീറ്റര്‍ വരെ ഉയര്‍ത്താന്‍ അനുമതി നിലവിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Full Story
Next Story