Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2023-12-04 05:24:33.0 Updated On
date_range 2023-12-04 05:24:33.0മിസോറാം ഉപ മുഖ്യമന്ത്രിയും എം.എൻ.എഫ് സ്ഥാനാർഥിയുമായ തവൻലുയ തോറ്റു. തുയിചാങ് അസംബ്ലി സീറ്റിൽ മത്സരിച്ച അദ്ദേഹം ഇസഡ്.പി.എം സ്ഥാനാർഥി ഡബ്ല്യു. ച്ഛ്വാനാവ്മയോട് 909 വോട്ടിനാണ് തോറ്റത്.
text_fieldsbookmark_border
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Full Story
Next Story