Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹരിശ്രീ അശോകനും ഭാര്യയും രാവിലെ 9.15 ഓടെ അയ്യനാട്... ... വിധിയെഴുതി തൃക്കാക്കര; 68.75 ശതമാനം പോളിങ്

text_fields
bookmark_border
ഹരിശ്രീ അശോകനും ഭാര്യയും രാവിലെ 9.15 ഓടെ അയ്യനാട്... ... വിധിയെഴുതി തൃക്കാക്കര; 68.75 ശതമാനം പോളിങ്
cancel

ഹരിശ്രീ അശോകനും ഭാര്യയും രാവിലെ 9.15 ഓടെ അയ്യനാട് എൽ.പി സ്കൂളിൽ 132ാം നമ്പർ ബൂത്തിൽ ഹരിശ്രീ അശോകൻ ഭാര്യക്കൊപ്പം വോട്ട് ​ചെയ്യാനെത്തി. മകനും നടനുമായ അർജുൻ അശോകൻ സ്ഥലത്തില്ലാത്തതിനാൽ വോട്ടുചെയ്യാനെത്തിയിട്ടില്ലെന്ന് ഹരിശ്രീ അശോകൻ പറഞ്ഞു. മണ്ഡലത്തിൽ നിരവധി കാര്യങ്ങൾ നടപ്പാക്കാനുണ്ട്. വികസനങ്ങളുണ്ടാകുന്ന രീതിയിൽ നല്ലൊരു എം.എൽ.എ വരണം എന്ന് ഹരിശ്രീ അശോകൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thrikkakara by election

Full Story

Next Story